News & Events


അടൂർ ഓൺലൈൻ ചലച്ചിത്രോത്സവം

Date : June 20th - 28th 2022


FFSI Online Short and Documentary Theatre


52nd International Film Festival Of India 2020

Date : November 20th - 28th 2021


Date : November 19th - 25th


Date : November 5 - 11


Date : October 22 - 29


Date : October 15 - 22



Date : October 9 - 14



അക്കാദമിക് ചലച്ചിത്രോത്സവം

Date : January 14-30


പ്രിയരേ,
സിനിമ ഇന്ന് സ്കൂള്‍ പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണല്ലോ. സിലബസ്സിന്റെ ഭാഗമായി നിരവധി സിനിമകള്‍ കുട്ടികള്‍ കാണേണ്ടതുണ്ട്. ഒപ്പം സ്കൂള്‍ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് നല്ല സിനിമകള്‍ കുട്ടികളില്‍ എത്തിക്കാനും കരിക്കുലം ലക്ഷ്യമിടുന്നുണ്ട്.
ഹയര്‍ സെക്കന്ററി തലത്തില്‍ സവിശേഷമായും സിനിമ ഒരു മുഖ്യപഠനമേഖലയാണ്. ഒന്നാം വർഷ മലയാളം പാഠപുസ്തകത്തിൽ ഒരു യൂണിറ്റ് തന്നെ 'കാഴ്ച' ആണ്. ഈ യൂണിറ്റിൽ അവർക്ക് മൂന്നു സിനിമകൾ നിർബന്ധമായും കാണേണ്ടതുണ്ട്. ബൈസിക്കിൾ തീവ്സ് (വിറ്റോറിയോ ഡിസീക്ക) കേൾക്കുന്നുണ്ടോ (ഹ്രസ്വചിത്രം /ഗീതു മോഹൻദാസ് ) കൈപ്പാട് (ഡോക്യുമെന്ററി / ബാബു കാമ്പ്രത്ത്) എന്നിവയാണവ. ഈ ചിത്രങ്ങളുടെ ഡിവിഡി കൾ നേരത്തെ പല പരിശീലന സന്ദർഭങ്ങളിലും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. അവ സ്കൂളുകളില്‍ ഉണ്ടുതാനും. എന്നാൽ ഈ ഓൺലൈൻ പഠന സന്ദർഭത്തിൽ കുട്ടികളെ വാട്സാപ്പിലൂടെ ഈ ചിത്രങ്ങൾ കാണിക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. ഈ അവസരത്തിലാണ് എഫ് എഫ് എസ് ഐ  യുടെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സൗകര്യം പ്രയോജനപ്പെടുത്തി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു അക്കാദമിക് ചലച്ചിത്രോത്സവം സംഘടിപ്പിക്കാന്‍ എഫ് എഫ് എസ് ഐ കേരളം തയ്യാറായത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമകള്‍ ഉള്‍പ്പെടുത്തിയാണ് അക്കാദമിക് ചലച്ചിത്രോത്സവം ഒരുക്കുന്നത്. 2021 ജനുവരി 14 മുതല്‍ 30 വരെ സിനിമകള്‍ ഫെഡറേഷന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ffsikeralam.online ല്‍ പ്രദര്‍ശിപ്പിക്കുകയാണ്. സിനിമയുടെ അക്കാദമികമായ വശങ്ങളെ സംബന്ധിച്ച് ക്ലാസുകളും ഇതോടൊപ്പം സ്ട്രീം ചെയ്യും. സിനിമയുടെ ലിങ്കുകള്‍ ഓരോ ജില്ലയിലെയും അധ്യാപക കൂട്ടായ്മയിലൂടെ കുട്ടികളിലെത്തിക്കാനാണ് ആസൂത്രണം ചെയ്യുന്നത്.
സൈറ്റ് സന്ദര്‍ശിക്കുകയും കഴിയുന്നത്ര പങ്കുവെക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിനിമയുടെ ലിങ്കുകള്‍
ബൈസിക്കിള്‍ തീവ്സ് https://ffsikeralam.online/films/bicycle-thieves/
(മലയാളം സബ്ടൈറ്റില്‍ ഉണ്ട്. കാണുന്നില്ലെങ്കില്‍ പ്ലേയറിന്റെ താഴെയുള്ള CC എന്ന ബട്ടണില്‍ അമര്‍ത്തുക)
കൈപ്പാട് https://ffsikeralam.online/films/kaippadu/
കേള്‍ക്കുന്നുണ്ടോ https://ffsikeralam.online/films/kelkkunnundo/
നമ്മുടെ സൈറ്റില്‍ ഓരോ പുതിയ പോസ്റ്റ്‌ / സിനിമ ഇടുമ്പോഴും നിങ്ങളെ അറിയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ അയക്കാനുള്ള അനുമതി നല്‍കുകയോ പേജില്‍ കാണുന്ന ബെല്‍ ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താല്‍ മതിയാകും..



Online Film Festival

Date : October 21-27





ONLINE FILM FESTIVAL - 2020 JULY 20 to 29


Date : 29-7-2020

Janani’s Juliet

Documentary, Tamil, 2019

Director : Pankaj Rishi Kumar


Read more.

Stains

Short fiction, English, Malayalam, 2018

Director : Rhea Mathews


Read more.

EK INQUILAB AUR AAYA: LUCKNOW 1920-1949

Documentary, English, Hindi, 2017

Director : Uma Chakravarti


Read more.

Date : 28-7-2020

Phir Ek Subah

Short film, Hindi, 2017

Director : Indira Aditi Rawat


Read more.

In Thunder Lightning and Rain

Short Documentary, Malayalam, 2019

Director : Rajesh James


Read more.

Bohubritta

Short Documentary, Assamese, 2019

Director : Utpal Datta


Read more.

Agar Woh Desh Banati

Documentary, Hindi, Chhattisgarhi, English, 2018

Director : Maheen Mirza


Read more.

Date : 27-7-2020

MOTHER BIRD

Documentary, English, Malayalam, 2017

Director : BABU KAMBRATH


Read more.

Sabdikunna Kalappa

Short film, Malayalam, 2018

Director : Jayaraj


Read more.

Diary of an outsider

Short film, Hindi, English, 2019

Director : Sandeep Ravindranath


Read more.

Date : 26-7-2020

Ottamuri Velicham

Malayalam, Feature, 2017

Director : Rahul Riji Nair


അതിജീവനത്തിന്റെ ഒറ്റമുറി വെളിച്ചം

Read more.

Date : 25-7-2020

Kanthan – The Lover of Colour

Malayalam, Feature, 2018

Director : Shareef Eesa


Read more.

Date : 24-7-2020

Thadiyanum Mudiyanum

Malayalam, Feature, 2019

Director : Krishnaveni


തടിയനും മുടിയനും തമ്മിൽ സംസാരിക്കുന്നത് എന്ത് ?

Read more.

Date : 23-7-2020

Ka Kha Ga Gha Nga

Malayalam, Feature, 2019

Director : Shery


A train runs through the heart of Ka Kha Ga Gha Nga (2018), a Malayalam feature film directed by Sherry Govindan. It appears on screen thrice. The rest of the time, it is a bodyless sound, resonating a man’s broken memories of the day his wife and daughters killed themselves on a railway track, and the self-annihilating guilt that he bears like a mule.

Read more.

Date : 22-7-2020

Ahaa Re

Bangali, Feature, 2019

Director : Ranjan Ghosh


Ahaa Re (The Two Lovers/Oh, Look at You), Review: Castle of love on bedrock of food
Siraj Syed

Read more.

Date : 21-7-2020

Darkness-Iruttu

Malayalam, Feature, 2020

Directors : Satish Babusenan & Santosh Babusenan


‘ഇരുട്ടി ’നെ ചൂഴുന്ന ഇരുട്ട്.
സി.എസ്. വെങ്കിടേശ്വരൻ

Read more.

Date : 20-7-2020

MERKU THODARCHI MALAI

Tamil,Feature, 2018

Director : Leninbharathi

MERKU THODARCHI MALAI MOVIE REVIEW
M Suganth,TIMES OF INDIA

Read more.